ETV Bharat / briefs

പാകിസ്ഥാനിലെ പള്ളിയില്‍ സ്ഫോടനം; മൂന്ന് മരണം

28 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം

author img

By

Published : May 24, 2019, 8:45 PM IST

പള്ളിയില്‍ സ്ഫോടനം

ഇസ്ലാമാബാദ്: പടിഞ്ഞാറൻ പാകിസ്ഥാനിലെ ക്വറ്റയിലെ പള്ളിയിൽ ബോംബ് സ്ഫോടനം. മൂന്ന് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് സ്ഫോടനം. സംഭവത്തിന് ശേഷം സുരക്ഷ സൈന്യം സ്ഥലത്തി ബോംബ് നിര്‍മ്മാര്‍ജ്ജന യൂണിറ്റ് അന്വേഷണം നടത്തി. അക്രമി പ്രാര്‍ഥന നടക്കുന്നതിനിടയിലേക്ക് സ്ഫോടക വസ്തുവുമായെത്തി എന്നാണ് പോലീസിന്‍റെ നിഗമനം.

Intro:Body:

At least three people have been killed and 28 wounded after a bomb exploded at a mosque in the western Pakistani city of Quetta.

The explosion took place inside a mosque before Friday prayers, city police chief Abdul Razzaq Cheema told Al Jazeera by phone, adding that at least three of the wounded were in critical condition.

Local police official Tauseef Farman told Al Jazeera an explosive device went off next to the prayer leader, who was among those killed.

The area was cordoned off by security forces shortly after the explosion, and a bomb disposal unit was conducting investigations, Cheema said.

Video footage from the scene showed debris from the blast strewn within the mosque, with ceiling tiles lying smashed on the floor.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.