ETV Bharat / briefs

30 ലിറ്റർ മദ്യവുമായി ഒരാള്‍ പിടിയില്‍ - എക്സൈസ് സംഘം

മാഹിയിൽ നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘത്തിന്‍റെ പരിശോധന.

kannur
author img

By

Published : May 18, 2019, 3:47 PM IST

Updated : May 18, 2019, 6:52 PM IST

കണ്ണൂര്‍: മാഹിയില്‍ നിന്നുള്ള 30 ലിറ്റർ മദ്യവുമായി തലശ്ശേരിയില്‍ ഒരാള്‍ പിടിയില്‍. സ്വകാര്യ ബസ്സിൽ കടത്താന്‍ ശ്രമിച്ച മദ്യം വയലളത്ത് വച്ച് വാഹനപരിശോധനക്കിടെയാണ് എക്സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശി മണികണ്ഠന്‍ നിലവിൽ പയ്യന്നൂർ ഏഴോം നെരുവമ്പത്താണ് താമസിക്കുന്നത്.

30 ലിറ്റർ മദ്യവുമായി തലശ്ശേരിയില്‍ ഒരാള്‍ പിടിയില്‍

മാഹിയിൽ നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്‍റെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Intro:Body:

തലശ്ശേരിയിൽ 30 ലിറ്റർമാഹി മദ്യവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെ വയലളത്ത് വച്ച് സ്വകാര്യ ബസ്സിൽ കടത്തുകയായിരു മദ്യമാണ് പിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ചആന്ധ്ര സ്വദേശിയും നിലവിൽ പയ്യന്നൂർ ഏഴോം _ നെരുവമ്പം എന്ന സ്ഥലത്ത് താമസക്കാരനുമായ മണികണ്Oനെഅറസ്റ്റ് ചെയ്തു. മാഹിയിൽ നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Conclusion:
Last Updated : May 18, 2019, 6:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.