ETV Bharat / briefs

രവി ശങ്കർ പ്രസാദിന് വോട്ട് അഭ്യര്‍ഥിച്ച് യോഗി ആദിത്യനാഥ്

author img

By

Published : May 16, 2019, 12:12 PM IST

കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് യോഗി ആദിത്യനാഥ്

രവി ശങ്കർ പ്രസാദിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

പാറ്റ്ന: പാറ്റ്ന സാഹിബ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രവി ശങ്കർ പ്രസാദിന് വോട്ട് നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് നിയമവിരുദ്ധമാക്കിയതും ഡിജിറ്റൽ ഇന്ത്യ പദ്ധതിയും കേന്ദ്രമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ നേട്ടമാണ്. രാമ ക്ഷേത്രത്തിന് വേണ്ടി നിലകൊണ്ട വ്യക്തി എന്നതിനൊപ്പം തന്നെ മുത്തലാഖ് നിയമവിരുദ്ധ ആക്കിയതിലൂടെ സ്ത്രീക്കൾക്ക് നീതി നേടി കൊടുക്കുകയും ചെയ്ത ജനപ്രതിനിധിയാണ് രവി ശങ്കർ പ്രസാദ് എന്ന് പട്നയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു.

പാറ്റ്ന സാഹിബിൽ മുൻ ബിജെപി നേതാവും സിറ്റിങ് എംപിയുമായ ശത്രുഘ്നൻ സിൻഹയാണ് കോൺഗ്രസ് സ്ഥാനാർഥി.

Intro:Body:

https://www.ndtv.com/india-news/lok-sabha-elections-2019-yogi-adityanath-urges-patna-voters-to-support-ravi-shankar-prasad-2038340

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.