റിയോ ഡി ജനീറോ: 24 മണിക്കൂറിനിടയില്‍ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 904 പേര്‍. ഇതോടെ മരണസംഖ്യ 35930 ആയി. പുതുതായി 27075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 30830 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1005 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതുവരെ ബ്രസീലില്‍ 672846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10209 പേര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രോഗവിമുക്തി നേടി. ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.
ബ്രസീലില്‍ കൊവിഡ് മരണം 35930 ആയി - Brazil
ഇതുവരെ ബ്രസീലില്‍ 672846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 10209 പേര്‍ രോഗവിമുക്തി നേടി
![ബ്രസീലില്‍ കൊവിഡ് മരണം 35930 ആയി ബ്രസീലില്‍ കൊവിഡ് മരണം 35930 ആയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:49-italy-covid-0706newsroom-1591524815-1082.jpg?imwidth=3840)