കൊൽക്കത്ത: ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി. ജൂൺ 30 വരെയായിരുന്നു ലോക്ക് ഡൗൺ. ലോക്ക് ഡൗൺ നീട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിൽ ജൂലൈ 31 വരെ സ്കൂളുകളും കോളജുകളും അടഞ്ഞു കിടക്കും. കൂടാതെ ട്രെയിൻ, മെട്രേ എന്നിവയും പ്രവർത്തിക്കില്ല.
ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി - മമത
നേരത്തെ ജൂൺ 30 വരെ ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്
![ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി Bengal Extends Lockdown Till July 31 Schools Colleges To Stay Shut കൊൽക്കത്ത ബാനർജി മമത ലോക്ക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-08:35:57:1593011157-768-512-7655982-thumbnail-3x2-cvc-2406newsroom-1593009049-710.jpg?imwidth=3840)
ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി