ETV Bharat / briefs

ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ കർമ്മസമിതി പ്രവർത്തകർക്കെതിരെ കേസ്

18 കർമ്മസമിതി പ്രവർത്തകർക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസും കര്‍മ്മ സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം.

ദർശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത വച്ച് തടഞ്ഞ സംഭവത്തിൽ കർമ്മസമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
author img

By

Published : Mar 19, 2019, 3:01 PM IST

തമിഴ്നാട്ടിൽ നിന്ന് ദർശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത വച്ച് തടഞ്ഞ സംഭവത്തിൽ കർമ്മസമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. 18 കർമ്മസമിതി പ്രവർത്തകർക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു.

ദർശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത വച്ച് തടഞ്ഞ സംഭവത്തിൽ കർമ്മസമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

തമിഴ്നാട്ടിലെ തിരുവല്ലത്ത് നിന്ന് ദർശനത്തിനെത്തിയ സംഘത്തിലെ വിജയലക്ഷ്മിയെ പ്രായത്തിന്‍റെ കാര്യത്തിൽ സംശയം തോന്നിയ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് ഇവരോട് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് പ്രവർത്തകർ ഇവരെ കയ്യേറ്റാൻ ചെയ്യാൻ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസും കര്‍മ്മ സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. സ്ത്രീയെ അന്യായമായി തടഞ്ഞതിന് സന്നിധാനം പൊലീസ് രണ്ട് കേസുകളാണ് എടുത്തത്. തുടർന്ന് പൊലീസിന്‍റെ സംരക്ഷണത്തിലാണ് വിജയലക്ഷ്മിഅയ്യപ്പ ദർശനം നടത്തിയത്.

Intro:Body:

തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക സംഘത്തിലെ അൻപതാറ്  വയസ്സുള്ള  സ്ത്രിയെ  അക്രമിക്കാൻ ശ്രമo. തിങ്കളാഴ്ച രാത്രിയോടു കൂടിയായിരുന്നു സംഭവം. തമിഴ്നാട് തിരുവല്ലത്ത് നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ അൻപതാറ് വയസ്സുള്ള വിജയലക്ഷ്മിയെയാണ് മരക്കൂട്ടത്തിന് സമീപം   ഒരു കൂട്ടം ആർ എസ് എസ് പ്രവർത്തകർ തടഞ്ഞ് നിർത്തിയത്. തുടർന്ന് ഇവരോട് തിരിച്ചറിയൽ കാർഡ്   കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ  വിജയലക്ഷ്മി ഇതിന് തയ്യാറാകാതിരുന്നതോടെയാണ്  ആർ എസ് എസ് പ്രവർത്തകർ ഇവരെ കയ്യേറ്റാൻ ചെയ്യാൻ ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച സഹോദരീ ഭർത്താവിനെയും  ആക്രമിച്ചു. സംഭവമറിഞ്ഞ് കുടുതൽ പൊലീസുകാർ സ്ഥലത്ത് എത്തിയതോടെയാണ് ഇവർ പിന്മാറിയത് .വിജയ ലക്ഷ്മി തുടർന്ന് പൊലീസിൻ്റെ സംരക്ഷണയിലാണ്  അയ്യപ്പ ദർശനം നടത്തിയത്.

(MORE INFO AND UPDATE IN PCR 11 AM PDF FILE -- AA FILE KOODE CHECK CHEYTHITTU VENOM STORY CHEYYAN CROSS CHECK WITH THAT FILE ALSO PLUS VISUALS IN PCR 11 AM )

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.