ETV Bharat / briefs

മലപ്പുറം വാഴക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

അപകടത്തിൽ ചികിൽസയിലായിരുന്ന നൗഷാദാണ് മരിച്ചത്

author img

By

Published : Jun 14, 2019, 2:55 AM IST

Updated : Jun 14, 2019, 3:47 AM IST

ഓട്ടോ

മലപ്പുറം: വാഴക്കാട് ഹൈസ്‌ക്കൂളിന് മുമ്പില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. നൂഞ്ഞിക്കര കോഴിശേരി നൗഷാദാണ് (31) മരിച്ചത്. പരിക്കേറ്റ സഹോദരൻ ചികിത്സലാണ്.

മലപ്പുറം വാഴക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോയിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയിൽ ഡ്രൈവർ അര മണിക്കൂർ കുടുങ്ങിക്കിടന്നു. മറ്റൊരു വണ്ടി ഉപയോഗിച്ച് വാഹനം വലിച്ച് നിവർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതായാണ് അപകട കാരണമായി നാട്ടുകാർ പറയുന്നത്. മരിച്ച നൗഷാദിന്‍റെ മൃതദേഹം വാഴക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.

----

-----

കാർ ഡ്രൈവർ ഉറങ്ങി ഓട്ടോയിലിടിച്ച അപകടം ഓട്ടോ ഡ്രൈവർ മരിച്ചു. പരിക്കേറ്റ സഹോദരൻ ചികിൽസയിൽ.വാഴക്കാട് ഹൈസ്ക്കൂളിന് മുന്നിൽ നടന്ന അപകടത്തിൽ നൂഞ്ഞിക്കര കോഴിശേരി നൗഷാദാണ് മരിച്ചത്.അപകട കാരണം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് നാട്ടുകാർ.

കഴിഞ്ഞ ദിവസം വാഴക്കാട് ഹൈസ്‌ക്കൂളിന് മുമ്പില്‍ വെച്ച് കാറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കുപറ്റി ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ നൗഷാദ് (31) മരണപ്പെട്ടു.സഹോദരന്‍ ലത്തീഫ് നിസാര പരിക്കുകളോടെ രക്ഷപെട്ടു .
സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോയിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയിൽ ഡ്രൈവർ അര മണിക്കൂർ കുടുങ്ങിക്കിടന്നു. മറ്റൊരു വണ്ടി ഉപയോഗിച്ച് വാഹനം വലിച്ച് നിവർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതായാണ് അപകട കാരണമായി നാട്ടുകാർ പറയുന്നത്.

ബൈറ്റ് - നാട്ടുകാരൻ അബ്ദുല്ല .

അശ്രദ്ധമൂലം സംഭവിച്ച അപകടം വലിയ ദുരന്തത്തിലാണ് കലാശിച്ചത്. വൈകിട്ട് 3.30ന് വാഴക്കാട് ഗവൺമെൻ്റ് യുപി സ്കൂളിൻ്റെയും ഹൈസ്കൂളിൻ്റെയും മുന്നിൽ നടന്ന അപകടം അൽപസമയത്തിന് ശേഷമായിരുന്നങ്കിൽ വൻ ദുരന്തം ആയി മാറിയേനേ.

ബൈറ്റ് - ആലി കുട്ടി.

 കാറിലുള്ളവർക്കും നിസാര പരിക്കേറ്റു. ഏത് സമയവും പുഞ്ചിരിച്ചും എല്ലാവരോടും വളരെ സ്നേഹത്തിൽ കഴിഞ്ഞ നൗഷാദിൻ്റെ മരണം നാടിനെ നടുക്കി.സംസ്കാര ചടങ്ങുകൾക്ക് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരുമായി വലിയ ജനക്കൂട്ടമാണ് എത്തിയത്.അതികസമയത്തും സഹോദരങ്ങൾ ഒരുമിച്ചാണ് ജോലിയും യാത്രയുമെല്ലാം .ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വാഴക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
Last Updated : Jun 14, 2019, 3:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.