ETV Bharat / briefs

കാര്‍ട്ടൂണ്‍ വിവാദം: നിലപാടിലുറച്ച് മന്ത്രി എ കെ ബാലന്‍

പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി എ കെ ബാലൻ

ak balan
author img

By

Published : Jun 19, 2019, 5:14 PM IST

തിരുവനന്തപുരം: കാർട്ടൂൺ പുരസ്‌കാര വിവാദത്തിൽ നിലപാടിലുറച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നു. ലളിതകലാ അക്കാദമിയുൾപ്പെടെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ തീര്‍ത്തും സ്വതന്ത്രമാണെന്ന ധാരണ തെറ്റാണെന്നും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

നിലപാടിലുറച്ച് മന്ത്രി എ കെ ബാലന്‍

Intro:കാർട്ടൂൺ പുരസ്കാര വിവാദത്തിൽ നിലപാടിലുറച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. പുരസ്കാരം പുനപരിശോധിക്കണമെന്ന
തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നു. ലളിതകലാ അക്കാദമി സ്വയം ഭരണ സമിതി അല്ലെന്നും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

byte

Body:.

Conclusion:etv bharat
thiruvananthapuram.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.