മോസ്‌കോ: മോസ്‌കോയിൽ 70 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ റഷ്യൻ തലസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 7,643 ആയി ഉയർന്നു. ഇതിനുമുമ്പ് 71 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്.
മോസ്‌കോയിൽ 7,643 കൊവിഡ് മരണം - മോസ്‌കോ കൊവിഡ്
70 കൊവിഡ് മരണം പുതിയതായി സ്ഥിരീകരിച്ചു
1