മുംബൈ: മഹാരാഷ്ട്രയിൽ ഏഴ് പൊലീസുകാർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 173 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ മഹാമാരിയിൽ മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 511 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 16912 ആയി
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഏഴ് പൊലീസുകാർ കൂടി മരിച്ചു - 511 new COVID-19 cases among Maharashtra Police personnel
173 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ മഹാമാരിയിൽ മഹാരാഷ്ട്രയിൽ മരണപ്പെട്ടത്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഏഴ് പൊലീസുകാർ കൂടി മരിച്ചു