ETV Bharat / briefs

ഫിലിപ്പീൻസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

author img

By

Published : Aug 18, 2020, 7:45 AM IST

ഫിലിപ്പീൻസിലെ മനിലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

ഫിലിപ്പീൻസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത
ഫിലിപ്പീൻസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത

മനില: ഫിലിപ്പീൻസിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പീൻസിലെ മനിലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

മനില: ഫിലിപ്പീൻസിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പീൻസിലെ മനിലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.