ETV Bharat / briefs

കോയമ്പത്തൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

author img

By

Published : Dec 26, 2019, 11:20 PM IST

Updated : Dec 27, 2019, 9:41 AM IST

പാലക്കാട് സ്വദേശികളായ രമേഷ് (50), ആദിഷ (12), മീര (37) ഋഷികേശ് (7) എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരില്‍ വാഹനപകടം: നാല് മലയാളികള്‍ മരിച്ചു  കോയമ്പത്തൂരില്‍ വാഹനപകടം  തൃശ്ശൂർ സ്വദേശികള്‍ മരിച്ചു  കോയമ്പത്തൂർ വിമാന താവളം  COIMBATURE_ACCIDENT
കോയമ്പത്തൂരില്‍ വാഹനപകടം: നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂർ: മധുക്കര ഈച്ചനാരിക്കടുത്ത് നാഷണല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. പാലക്കാട് ചിറ്റൂര്‍ നല്ലേപ്പള്ളി സ്വദേശികളായ രമേഷ് (50), ആദിഷ (12), മീര (37) ഋഷികേശ് (7) എന്നിവരാണ് മരിച്ചത്. വിപിൻ ജോർജ്, നിരഞ്ജൻ, രാജ, ആതിര എന്നിവര്‍ക്ക് പരിക്കേറ്റു. കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്.

കോയമ്പത്തൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂർ: മധുക്കര ഈച്ചനാരിക്കടുത്ത് നാഷണല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. പാലക്കാട് ചിറ്റൂര്‍ നല്ലേപ്പള്ളി സ്വദേശികളായ രമേഷ് (50), ആദിഷ (12), മീര (37) ഋഷികേശ് (7) എന്നിവരാണ് മരിച്ചത്. വിപിൻ ജോർജ്, നിരഞ്ജൻ, രാജ, ആതിര എന്നിവര്‍ക്ക് പരിക്കേറ്റു. കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്.

കോയമ്പത്തൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു
Intro:Body:കോയമ്പത്തൂർ മധുക്കര ഈച്ചനാരിക്ക് അടുത്ത് നാഷനൽ ഹൈവേയിൽ
വാഹനാപകടം. നാല് പേർ മരിച്ചു.
നാലു പേർക്ക് പരിക്കേറ്റു.

രമേഷ് - 50
ആദിഷ- 12
മീര - 37
ഋഷികേശ് 7- എന്നിവരാണ് മരിച്ചത്

വിപിൻ ജോർജ്
നിരഞ്ജൻ
രാജ-
ആതിര എന്നിവർക്കാണ് പരുക്കേറ്റത്

കേരളത്തിൽനിന്നുമുള്ള കാറും കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്
തൃശ്ശൂർ സ്വേദേശികളായ ഇവർ കോയമ്പത്തൂർ വിമാന താവളത്തിലേക്ക് പോകും വഴിയാണ് അപകടം

Conclusion:
Last Updated : Dec 27, 2019, 9:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.