ഗാങ്ടോക്ക്: സിക്കിമില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 83 ആയെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. തെക്ക് ജില്ലയിലുള്ള നാല് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ഡോ.പെമ ടി ഭൂട്ടിയ പറഞ്ഞു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും ആരോഗ്യ വിഭാഗം അറിയിച്ചു. പത്ത് പേര്‍ കൂടി രോഗവിമുക്തി നേടി. ഇപ്പോള്‍ 44 പേരാണ് ചികിത്സയിലുള്ളത്. 39 പേര്‍ രോഗവിമുക്തരായി.
സിക്കിമില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്-19 - Director General-cum-Secretary, Health, Dr Pema TBhutia
പത്ത് പേര്‍ കൂടി രോഗവിമുക്തി നേടി. ഇപ്പോള്‍ 44 പേരാണ് ചികിത്സയിലുള്ളത്. 39 പേര്‍ രോഗവിമുക്തരായി