ചിരംഗ്: അസമില്‍ ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകൾ സുരക്ഷാ സേനയുടെ പിടിയില്‍. ചിരംഗ് ജില്ലയില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്. മുസ്ലിം ഫണ്ടമെന്‍റല്‍ ഓര്‍ഗനൈസേഷൻ പ്രവര്‍ത്തകരായ മൊഫ്ജുല്‍ ഇസ്ലാം, ഫര്‍മാൻ അലി എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് തോക്കും മറ്റ് സ്ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.