ETV Bharat / briefs

ഉത്തര്‍പ്രദേശ് വ്യാജമദ്യ ദുരന്തം: 18 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം - വ്യാജമദ്യ ദുരന്തം

തിങ്കളാഴ്ച രാത്രി ബാരാബങ്കിയിലെ രാംനഗറില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്.

ഫയല്‍ ചിത്രം
author img

By

Published : May 31, 2019, 10:42 AM IST

ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. ഇവരെ കൂടാതെ വ്യാജമദ്യം കഴിച്ച് നാല് പേര്‍കൂടി മരിച്ചെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയെന്നും ബാരാബങ്കി ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസിലെ മുഖ്യപ്രതി പപ്പു ജയ്സ്വാളിനെ ഏറ്റുമുട്ടലിന് ഒടുവില്‍ പൊലീസ് പിടികൂടിയിരുന്നു. മറ്റ് മൂന്ന് പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്.

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനും രാഷ്ട്രീയ ഗൂഢാലോചന ഉള്‍പ്പെടെയുള്ളവ അന്വേഷിക്കാനും സര്‍ക്കാര്‍ ഉന്നതതല സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ 10 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ബാരാബങ്കിയിലെ രാംനഗറില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്.

Intro:Body:

18 people died after consuming spurious liquor in Barabanki, the District Magistrate has confirmed.

"18 people died in this incident. Besides this, families of four individuals are saying they also died after drinking spurious liquor. We have ensured that those in the hospital get good treatment. We have deployed 39 ambulances if patients needed to refer to other hospitals," Barabanki District Magistrate Uday Bhanu Tripathi told reporters here on Thursday.

"Some people are also coming to hospitals for treatment in fear as they used to drink spurious liquor. We are in touch with hospital and administration is helping the victims," he said.

On Wednesday, Uttar Pradesh Chief Minister Yogi Adityanath had said stern action will be taken against the accused and asked officials of the excise department to investigate the case.

"I am saddened by the unfortunate loss of innocent lives due to the consumption of spurious liquor in Barabanki. Instructed DM & SP to take all possible measures to nab the culprit and provide assistance to bereaved families. Have asked Pr. Sec. Excise to investigate & take stern action," Adityanath tweeted.

Uttar Pradesh Police had arrested Pappu Jaiswal, the main accused, after an encounter on Wednesday. The police had also arrested three other accused in connection with the case.

The state government has announced a compensation of Rs 2 lakh each for those who lost their lives in the tragedy.

In February, consumption of spurious illegal liquor had claimed the lives of over 70 people in Uttarakhand and Uttar Pradesh, forcing government officials to launch a major crackdown to nab those responsible for the distribution of illicit liquor in the states and its neighbouring regions. While 13 people lost their lives in Uttarakhand, the death toll in Uttar Pradesh nearly touched 60.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.