തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളും ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശൻ (38 ) ആണ് മരിച്ചത്. മദ്യാസക്തിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ചികിത്സയിലിരുന്ന രോഗി കഴിഞ്ഞ ദിവസം ചാടിപ്പോകുകയും ആശുപത്രിയിൽ തിരികെയെത്തിച്ച ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ ആശുപത്രിയുടെ വീഴ്ച സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയതിനു പിന്നാലെയാണ് വീണ്ടും മരണം ഉണ്ടായത്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗിയുടെ ആത്മഹത്യ - trivandrum medical collage
19:14 June 10
കൊവിഡ് നീരീക്ഷണത്തിലിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.