ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. മുഹമ്മദ് യാസിൻ ഭട്ട് എന്ന് സൈനികനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ വീട്ടിൽ നിന്നാണ് തട്ടികൊണ്ടുപോയത്.
2019-03-08 22:47:34
കശ്മീരിൽ സൈനികനെ ഭീകരർ തട്ടികൊണ്ടുപോയി

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടികൊണ്ടുപോയി. മുഹമ്മദ് യാസിൻ ഭട്ടിനെയാണ് തട്ടികൊണ്ടു പോയത്. അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ വീട്ടിൽ നിന്നാണ് തട്ടികൊണ്ടുപോയത്.