ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും എല്‍ജെപി നേതാവുമായ റാം വിലാസ് പസ്വാൻ (74) അന്തരിച്ചു. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയശസ്‌ത്രക്രിയയ്‌ക്ക് ശേഷം തുടര്‍ച്ചയായി ഇദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി 1969ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തുടങ്ങിയ രാഷ്‌ട്രീയ ജീവിതത്തിനിടെ ആറ് തവണ കേന്ദ്ര മന്ത്രിയുമായി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നിര്‍ക്കെയാണ് റാം വിലാസ് പസ്വാൻ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നത്. നിതീഷ് കുമാറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎയ്‌ക്ക് ഒപ്പം ഇല്ലെന്ന് കഴിഞ്ഞ ദിവസം എല്‍ജെപി പ്രഖ്യാപനം നടത്തിയിരുന്നു. പാര്‍ട്ടി നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മകൻ ചിരാഗ് പസ്വാനാണ് പാര്‍ട്ടിയുടെ അമരത്ത്.
കേന്ദ്രമന്ത്രി റാം വിലാസ് പസ്വാൻ അന്തരിച്ചു - കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാൻ അന്തരിച്ചു
22:21 October 08
മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
22:12 October 08
അടിച്ചമര്‍ത്തപ്പെട്ട ദളിതന്‍റെ ശബ്‌ദമായിരുന്നു റാം വിലാസ് പസ്വാൻ എന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തു.
-
In the demise of Union Minister Ram Vilas Paswan, the nation has lost a visionary leader. He was among the most active and longest-serving members of parliament. He was the voice of the oppressed, and championed the cause of the marginalized.
— President of India (@rashtrapatibhvn) October 8, 2020 " class="align-text-top noRightClick twitterSection" data="
">In the demise of Union Minister Ram Vilas Paswan, the nation has lost a visionary leader. He was among the most active and longest-serving members of parliament. He was the voice of the oppressed, and championed the cause of the marginalized.
— President of India (@rashtrapatibhvn) October 8, 2020In the demise of Union Minister Ram Vilas Paswan, the nation has lost a visionary leader. He was among the most active and longest-serving members of parliament. He was the voice of the oppressed, and championed the cause of the marginalized.
— President of India (@rashtrapatibhvn) October 8, 2020
22:12 October 08
ഏറ്റവും അടുത്ത സുഹൃത്തിനെയും, സഹപ്രവര്‍ത്തകനെയുമാണ് നഷ്‌ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
-
I am saddened beyond words. There is a void in our nation that will perhaps never be filled. Shri Ram Vilas Paswan Ji’s demise is a personal loss. I have lost a friend, valued colleague and someone who was extremely passionate to ensure every poor person leads a life of dignity. pic.twitter.com/2UUuPBjBrj
— Narendra Modi (@narendramodi) October 8, 2020 " class="align-text-top noRightClick twitterSection" data="
">I am saddened beyond words. There is a void in our nation that will perhaps never be filled. Shri Ram Vilas Paswan Ji’s demise is a personal loss. I have lost a friend, valued colleague and someone who was extremely passionate to ensure every poor person leads a life of dignity. pic.twitter.com/2UUuPBjBrj
— Narendra Modi (@narendramodi) October 8, 2020I am saddened beyond words. There is a void in our nation that will perhaps never be filled. Shri Ram Vilas Paswan Ji’s demise is a personal loss. I have lost a friend, valued colleague and someone who was extremely passionate to ensure every poor person leads a life of dignity. pic.twitter.com/2UUuPBjBrj
— Narendra Modi (@narendramodi) October 8, 2020
22:10 October 08
രാജ്യം കണ്ട മികച്ച നേതാവിന്‍റെ മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. രാഷ്‌ട്രീയത്തിനപ്പുറം ജനസേവനത്തിന് മുന്‍തൂക്കം നല്‍കിയ ആളാണ് റാം വിലാസ് പസ്വാനെന്ന് ഷാ ട്വീറ്റ് ചെയ്‌തു.
-
भारतीय राजनीति व केंद्रीय मंत्रिमंडल में उनकी कमी सदैव बनी रहेगी और मोदी सरकार उनके गरीब कल्याण व बिहार के विकास के स्वपन्न को पूर्ण करने के लिए कटिबद्ध रहेगी।
— Amit Shah (@AmitShah) October 8, 2020 " class="align-text-top noRightClick twitterSection" data="
मैं उनके परिजनों और समर्थकों के प्रति संवेदना व्यक्त करता हूँ और दिवंगत आत्मा की शांति की प्रार्थना करता हूँ। ॐ शांति
">भारतीय राजनीति व केंद्रीय मंत्रिमंडल में उनकी कमी सदैव बनी रहेगी और मोदी सरकार उनके गरीब कल्याण व बिहार के विकास के स्वपन्न को पूर्ण करने के लिए कटिबद्ध रहेगी।
— Amit Shah (@AmitShah) October 8, 2020
मैं उनके परिजनों और समर्थकों के प्रति संवेदना व्यक्त करता हूँ और दिवंगत आत्मा की शांति की प्रार्थना करता हूँ। ॐ शांतिभारतीय राजनीति व केंद्रीय मंत्रिमंडल में उनकी कमी सदैव बनी रहेगी और मोदी सरकार उनके गरीब कल्याण व बिहार के विकास के स्वपन्न को पूर्ण करने के लिए कटिबद्ध रहेगी।

22:09 October 08
ദേശീയ രാഷ്‌ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ് റാം വിലാസ് പസ്വാന്‍റെ മരണത്തോടെയുണ്ടായതെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്‌തു.
22:09 October 08
ദേശീയ - സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ ശൂന്യത സൃഷ്‌ടിച്ചാണ് റാം വിലാസ് പസ്വാന്‍ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്‌തു.
-
केंद्रीय मंत्री श्री रामविलास पासवान जी का निधन मेरे लिए अत्यंत पीड़ादायक है। अपने लम्बे राजनीतिक जीवन में उन्होंने हमेशा ग़रीबों, दलितों एवं वंचितों के कल्याण के लिए काम किया। उनकी गिनती बिहार की मिट्टी से जुड़े क़द्दावर नेताओं में थी और उनके सभी दलों के साथ अच्छे सम्बंध थे।
— Rajnath Singh (@rajnathsingh) October 8, 2020 " class="align-text-top noRightClick twitterSection" data="
">केंद्रीय मंत्री श्री रामविलास पासवान जी का निधन मेरे लिए अत्यंत पीड़ादायक है। अपने लम्बे राजनीतिक जीवन में उन्होंने हमेशा ग़रीबों, दलितों एवं वंचितों के कल्याण के लिए काम किया। उनकी गिनती बिहार की मिट्टी से जुड़े क़द्दावर नेताओं में थी और उनके सभी दलों के साथ अच्छे सम्बंध थे।
— Rajnath Singh (@rajnathsingh) October 8, 2020केंद्रीय मंत्री श्री रामविलास पासवान जी का निधन मेरे लिए अत्यंत पीड़ादायक है। अपने लम्बे राजनीतिक जीवन में उन्होंने हमेशा ग़रीबों, दलितों एवं वंचितों के कल्याण के लिए काम किया। उनकी गिनती बिहार की मिट्टी से जुड़े क़द्दावर नेताओं में थी और उनके सभी दलों के साथ अच्छे सम्बंध थे।
— Rajnath Singh (@rajnathsingh) October 8, 2020
22:09 October 08
കരുത്തായ ശബ്‌ദത്തെയാണ് ദളിത് സമൂഹത്തിന് നഷ്‌ടമായതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
-
रामविलास पासवान जी के असमय निधन का समाचार दुखद है। ग़रीब-दलित वर्ग ने आज अपनी एक बुलंद राजनैतिक आवाज़ खो दी।
— Rahul Gandhi (@RahulGandhi) October 8, 2020 " class="align-text-top noRightClick twitterSection" data="
उनके परिवारजनों को मेरी संवेदनाएँ।
">रामविलास पासवान जी के असमय निधन का समाचार दुखद है। ग़रीब-दलित वर्ग ने आज अपनी एक बुलंद राजनैतिक आवाज़ खो दी।
— Rahul Gandhi (@RahulGandhi) October 8, 2020
उनके परिवारजनों को मेरी संवेदनाएँ।रामविलास पासवान जी के असमय निधन का समाचार दुखद है। ग़रीब-दलित वर्ग ने आज अपनी एक बुलंद राजनैतिक आवाज़ खो दी।

22:06 October 08
റാം പസ്വാന്‍റെ മരണത്തില്‍ അനുശോചനമറിച്ച് നിരവധി പ്രമുഖര്‍ ട്വീറ്റ് ചെയ്‌തു. ദളിതരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് റാം വിലാസ് പസ്വാന്‍റേതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്‌തു.
20:47 October 08
അഞ്ച് പതിറ്റാണ്ടുകളോളം സംസ്ഥാന - ദേശീയ രാഷ്‌ട്രീയത്തില്‍ ശക്തനായിരുന്ന ദളിത് നേതാവിനെയാണ് രാജ്യത്തിന് നഷ്‌ടമായിരിക്കുന്നത്.

TAGGED:
Ram Vilas Paswan passes away