ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിവരം പുറത്തുവിട്ടത്. കൊവിഡ് സ്ഥിരീകരിച്ച ചില ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
-
मेरे कार्यालय के कुछ अधिकारी कोरोना से संक्रमित हुए हैं।
— Yogi Adityanath (@myogiadityanath) April 13, 2021 " class="align-text-top noRightClick twitterSection" data="
यह अधिकारी मेरे संपर्क में रहे हैं, अतः मैंने एहतियातन अपने को आइसोलेट कर लिया है एवं सभी कार्य वर्चुअली प्रारम्भ कर रहा हूं।
">मेरे कार्यालय के कुछ अधिकारी कोरोना से संक्रमित हुए हैं।
— Yogi Adityanath (@myogiadityanath) April 13, 2021
यह अधिकारी मेरे संपर्क में रहे हैं, अतः मैंने एहतियातन अपने को आइसोलेट कर लिया है एवं सभी कार्य वर्चुअली प्रारम्भ कर रहा हूं।मेरे कार्यालय के कुछ अधिकारी कोरोना से संक्रमित हुए हैं।
— Yogi Adityanath (@myogiadityanath) April 13, 2021
यह अधिकारी मेरे संपर्क में रहे हैं, अतः मैंने एहतियातन अपने को आइसोलेट कर लिया है एवं सभी कार्य वर्चुअली प्रारम्भ कर रहा हूं।
'എന്‍റെ ഓഫീസിലെ കുറച്ച് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇതിനാല്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ് ട്വീറ്റ് ചെയ്തു.