ETV Bharat / bharat

'140 കോടി ഇന്ത്യക്കാർ നിങ്ങൾക്കൊപ്പം'; ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടീമിന് ആശംസകൾ അറിയിച്ച് മോദി

PM Narendra Modi wishes team India Success : ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ടീം ഇന്ത്യക്ക് ആശംസകൾ അറിയിച്ചത്

Modi  prime minister modi wishes team india  pm modi wishes to team india for world cup final  pm modi wishes to team india for world cup final  world cup final  pm modi wishes to indian team  ലോകകപ്പ് ഫൈനൽ  ലോകകപ്പ് ഫൈനൽ ഇന്ത്യൻ ടീം  ഇന്ത്യൻ ടീമിന് ആശംസകളുമായി മോദി  ടീം ഇന്ത്യക്ക് മോദിയുടെ ആശംസകൾ  ലോകകപ്പ് ഫൈനൽ അഹമ്മദാബാദ്  പ്രധാനമന്ത്രി മോദി ലോകകപ്പ് ഫൈനൽ
pm modi wishes to team india for world cup final
author img

By ETV Bharat Kerala Team

Published : Nov 19, 2023, 1:33 PM IST

Updated : Nov 19, 2023, 3:02 PM IST

ന്യൂഡൽഹി : ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീമിന് വിജയാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന് എല്ലാ വിജയാശംസകളും എന്നാണ് നരേന്ദ്ര മോദി തന്‍റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചത്.

  • All the best Team India!

    140 crore Indians are cheering for you.

    May you shine bright, play well and uphold the spirit of sportsmanship. https://t.co/NfQDT5ygxk

    — Narendra Modi (@narendramodi) November 19, 2023 " class="align-text-top noRightClick twitterSection" data=" ">

'ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. 140 കോടി ഇന്ത്യക്കാർ നിങ്ങളോടൊപ്പമുണ്ട്. തിളങ്ങാനും നന്നായി കളിക്കാനും കായികക്ഷമതയുടെ ചൈതന്യം ഉയർത്തിപ്പിടിക്കാനും കഴിയട്ടെ'- മോദി തന്‍റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

Last Updated : Nov 19, 2023, 3:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.