മുംബൈ: പൊതുശൗചാലയം തകർന്നുവീണതിനെ തുടർന്ന് പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. മുംബൈയിലെ കുർല പ്രദേശത്ത് രാവിലെ 7.40ഓടെയാണ് അപകടമുണ്ടായത്. പടിഞ്ഞാറൻ കുർലയിൽ നാസ് ഹോട്ടലിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പൊതുശൗചാലയം തകർന്നു വീഴുകയായിരുന്നു. ചുമരിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന യുവതിയെ അതി സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഉടൻ രജവാദി ആശുപത്രിയിൽ പ്രവേശിപ്പെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൊതുശൗചാലയം തകർന്നുവീണ് പരിക്കേറ്റ യുവതി മരിച്ചു - മുംബൈ പൊതുശൗചാലയം തകർന്നു
മുംബൈ കുർലയിൽ തിങ്കളാഴ്‌ച രാവിലെയാണ് സംഭവമുണ്ടായത്.
പൊതുശൗചാലയം