ETV Bharat / bharat

വിരമിക്കല്‍ കാലം ആസൂത്രണം ചെയ്യാൻ സ്ത്രീകൾ ശ്രദ്ധിക്കണം - ഇന്ത്യയിലെ വനിതകള്‍

വിരമിക്കല്‍ കാലം ആസ്വദിക്കാന്‍ സാമ്പത്തിക ആസൂത്രണവും, വിവേകപൂർണ്ണമായ നിക്ഷേപങ്ങളും നടത്തേണ്ടത് അത്യാവശ്യമാണ്. ബജാജ് അലയൻസ് ലൈഫ് സിഇഒ തരുൺ ചുഗിന്‍റെ ലേഖനം.

Indian working women  womens day  വനിതാ ദിനം  ഇന്ത്യയിലെ വനിതകള്‍
ഇന്ത്യയിലെ സ്ത്രീകൾ പുരുഷന്മാരേക്കാൾ വ്യത്യസ്തമായി വിരമിക്കൽ ആസൂത്രണം ചെയ്യേണ്ടത് എന്തുകൊണ്ട്?
author img

By

Published : Mar 8, 2020, 9:53 AM IST

Updated : Nov 30, 2022, 3:22 PM IST

ഹൈദരാബാദ്: മറ്റുള്ളവരെ അപേക്ഷിച്ച് ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. വിരമിക്കലിന് ശേഷം അവർ‌ക്ക് താൽ‌പ്പര്യമുള്ള എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആ ലക്ഷ്യങ്ങള്‍ പലപ്പോഴും ഫലം കാണാറില്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ അനുഭവപ്പെടുന്നു. വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനായുള്ള സാമ്പത്തിക തയാറെടുപ്പുകളില്‍ സ്‌ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ പിന്നാക്കമാണെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ശമ്പളത്തിലെ വ്യത്യാസം, കുടംബകാര്യങ്ങള്‍, ആയുര്‍ദൈര്‍ഘ്യം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളാകുന്നത്.

പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശമ്പള വ്യത്യാസം ഒരു യാഥാര്‍ഥ്യം തന്നെയാണ്. അതിനാല്‍ തന്നെ പുരുഷന്മാരേക്കാൾ കുറവ് പണം മാത്രമേ സമ്പാദ്യമായി മാറ്റിവയ്ക്കാൻ സ്ത്രീകൾക്ക് കഴിയുന്നുള്ളൂ. ഒപ്പം കുട്ടികളെയും, പ്രായമായ ബന്ധുക്കളെയും പരിചരിക്കാനും സ്‌ത്രീകള്‍ സമയം കണ്ടെത്തുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും കാലങ്ങളായി പുരുഷന്മാരും ഇത്തരം ജോലികള്‍ ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. എങ്കിലും, നമ്മുടെ രാജ്യത്ത് ഇന്നും അത്തരം ജോലികള്‍ പ്രധാനമായും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി കാണപ്പെടുന്നു. പലപ്പോഴും കരിയറില്‍ ദീര്‍ഘമായ അവധിയെടുക്കാന്‍ ഇത്തരം സാഹചര്യങ്ങള്‍ വഴിവെക്കുന്നു. അപ്പോള്‍ സാമ്പത്തികമായി സ്‌ത്രീകള്‍ വലിയ നഷ്‌ടമാണുണ്ടാകുന്നത്. പ്രത്യേകിച്ചും അവരുടെ പ്രായം 35നും 45നും ഇടയിൽ ആണെങ്കില്‍. കാരണം ഈ സമയത്താണ് പല സ്ത്രീകളും അവരുടെ ഏറ്റവും ഉയർന്ന വാർഷിക വരുമാനം നേടുന്നത്.

അവധികള്‍ക്ക് ശേഷം സ്ത്രീകൾ വീണ്ടും ജോലിക്ക് തിരികെ കയറുമ്പോള്‍ വർഷങ്ങളുടെ ശമ്പള നേട്ടങ്ങളും സ്ഥാനക്കയറ്റങ്ങളും നഷ്ടപ്പെടും. സ്ത്രീയും പുരുഷനും തമ്മിലുള്ള സാമ്പത്തിക നിലയുടെ വ്യത്യാസം കുറയുന്നുണ്ടെങ്കിലും, വേതനത്തിലെ വ്യത്യാസം മറികടക്കാന്‍ ഇനിയും ധാരാളം ദൂരം പോകേണ്ടതുണ്ട്. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്സ്) പോലുള്ള മാർക്കറ്റ്- ലിങ്ക്ഡ് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് സമ്പാദ്യം വർധിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കായി നേരത്തെ സാമ്പത്തിക ആസൂത്രണം നടത്തുന്നതും, വിവേകപൂർണ്ണമായ നിക്ഷേപങ്ങള്‍ നടത്തുന്നതും. നിങ്ങളുടെ സമ്പത്തിനെ പരിരക്ഷിക്കാന്‍ സഹായിക്കും.

ആരോഗ്യവും ആയുർദൈർഘ്യവും

It must be remembered that biologically speaking men and women are two fundamentally different creatures. It is important to understand that there are some important differences in healthcare and related requirements. Some studies show that women are more prone to diseases like cancer, arthritis and osteoporosis than men. Meanwhile, women live longer than men. According to the 2011 census, there are 4.05 crore women aged 65 and above in the country. Only 3.6 crore men are in that age group. The average life expectancy for women in India is 69.8 years and 67.3 years for men. As a result, women's health care costs tend to be much higher than men's. A recent report estimates that a woman's lifetime health care costs will be 18% higher on average compared to men up to age 87. Therefore, it is necessary to consider these factors while planning your retirement. You want to ensure that healthcare and daily expenses are comfortably met without compromising on the overall quality of life. To ensure maximum coverage and benefit, you can also use various online calculators to calculate your post-retirement savings goals. You want to ensure that healthcare and daily expenses are comfortably met without compromising on the overall quality of life. To ensure maximum coverage and benefit, you can also use various online calculators to calculate your post-retirement savings goals. You want to ensure that healthcare and daily expenses are comfortably met without compromising on the overall quality of life. To ensure maximum coverage and benefit, you can also use various online calculators to calculate your post-retirement savings goals.

കുടുംബ ലക്ഷ്യങ്ങൾ

ജീവിത ലക്ഷ്യങ്ങൾ നേടുന്നതില്‍ ലിംഗഭേദമൊന്നും ഇല്ലെന്നും സ്ത്രീകൾക്ക് അവരുടെ ജീവിത ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തരാക്കുന്ന തുല്യ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു. ലോകം ചുറ്റി സഞ്ചരിക്കുക, സമ്പന്നയും ആരോഗ്യവതിയുമായി വിരമിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയെ വിദേശത്ത് പഠിക്കാൻ അയയ്ക്കുക തുടങ്ങിയ നിങ്ങളുടെ ദീർഘകാല ജീവിത ലക്ഷ്യങ്ങൾ നേടുന്നതിന്, നിങ്ങൾ എത്രയും വേഗം നിക്ഷേപം ആരംഭിക്കണം. ചുരുക്കത്തിൽ, സാമ്പത്തികമായി സജീവമാകുന്നതിലൂടെ, നിങ്ങൾക്ക് സുഗമവും ഫലപ്രദവുമായ ഒരു വിരമിക്കൽ നേടാനാകും.

(മുകളിൽ‌ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ രചയിതാവിന്‍റെ മാത്രമാണെന്നും, ഇ‌ടി‌വി ഭാരതത്തിന്‍റെയൊ, മാനേജ്‌മെന്‍റിന്‍റെയൊ അല്ല എന്നും അറിയിക്കുന്നു. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സാക്ഷ്യപ്പെടുത്തിയ വിദഗ്ധരോടു അഭിപ്രായം തേടാന്‍ ഇടിവി ഭാരത് ഉപയോക്താക്കളോട് ഉപദേശിക്കുന്നു)

Last Updated : Nov 30, 2022, 3:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.