ന്യൂഡൽഹി: വനിതാ ദിനത്തിൽ വിവാദ പരാമർശത്തിന് മറുപടിയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. തന്‍റെ പരാമർശത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആരോപിത വിധേയൻ പോവുകയാണോ എന്നാണ് താൻ ചോദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. താൻ സ്‌ത്രീകളെ ബഹുമാനിക്കുന്നുവെന്നും സുപ്രീം കോടതി എല്ലായ്‌പ്പോഴും സ്‌ത്രീകളുടെ വിഷയങ്ങളിൽ ശ്രദ്ധാലുവാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.
'സ്‌ത്രീകളെ ബഹുമാനിക്കുന്നു'; തന്‍റെ പരാമർശത്തെ വളച്ചൊടിച്ചുവെന്ന് എസ് എ ബോബ്‌ഡെ - S A bobde latest news
'അവളെ നിങ്ങള്‍ വിവാഹം കഴിക്കുമോ? എന്ന പരാമർശത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് എതിരെ ഉയർന്നത്.
സ്‌ത്രീകളെ ബഹുമാനിക്കുന്നു; തന്‍റെ പരാമർശത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് എസ് എ ബോബ്‌ഡെ