ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് പാർലമെന്‍ററി പ്രതിനിധി സംഘം ഇന്ന് തെരഞ്ഞടുപ്പ് കമ്മിഷനെ കാണും. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി സാധ്യമാക്കേണ്ടത് മുന്‍നിര്‍ത്തിയാണ് കൂടിക്കാഴ്ചയെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗഗത റോയ്, യശ്‌വന്ദ് സിൻഹ, നദിമൂൽ ഹാക്വെ, മഹുവ മൊയിത്ര എന്നിവരാണ് ടി.എം.സിയെ പ്രതിനിധീകരിക്കുന്നത്. എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം മാർച്ച് 27 നാണ് നടക്കുക. ഏപ്രിൽ 29 നാണ് അവസാനഘട്ട പോളിങ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.
'സ്വതന്ത്രവും നീതിപൂര്‍വകവുമാകണം തെരഞ്ഞെടുപ്പ്'; കമ്മിഷനെ കാണാന്‍ തൃണമൂല്‍ സംഘം - ടിഎംസി
സൗഗത റോയ്, യശ്‌വന്ദ് സിൻഹ, നദിമൂൽ ഹാക്വെ, മഹുവ മൊയിത്ര എന്നിവരാണ് ടി.എം.സിയെ പ്രതിനിധീകരിക്കുന്നത്.
!['സ്വതന്ത്രവും നീതിപൂര്‍വകവുമാകണം തെരഞ്ഞെടുപ്പ്'; കമ്മിഷനെ കാണാന്‍ തൃണമൂല്‍ സംഘം WB Assembly polls TMC delegation to meet ECI പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ടിഎംസി തെരഞ്ഞടുപ്പ് കമ്മീഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11071039-1040-11071039-1616140822713.jpg?imwidth=3840)