ന്യൂഡൽഹി: ഡൽഹിയിലെ താപനില 19 ഡിഗ്രി സെൽഷ്യസ് കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. ആപേക്ഷിക ആർദ്രത 48 ശതമാനമാണ്. പകൽ സമയങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വായുവിന്‍റെ ഗുണനിലവാരം മോശം നിലയിൽ തുടരുകയാണ്. ഇന്ന് രാവിലെ 9.05ന് വായു ഗുണനിലവാരം (എക്യുഐ) 202 ആണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പരമാവധി താപനില 40.1 ഡിഗ്രി സെൽഷ്യസാണ് റിപ്പോർട്ട് ചെയ്തത്. 1945 മാർച്ച് 31ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ.
ഡൽഹിയിലെ താപനില 19 ഡിഗ്രി കുറഞ്ഞു - air quality index
പകൽ സമയങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.