ETV Bharat / bharat

വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി - Visakhapatnam murder

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു.

six persons murder in visaka  A man killed six members of same family at Visakhapatnam  അയൽവാസികൾ തമ്മിലുള്ള തർക്കം  അയൽവാസികൾ തമ്മിലുള്ള തർക്കം കൊലപാതകം  വിശാഖപട്ടണം  വിശാഖപട്ടണം കൊലപാതകം  Visakhapatnam  Visakhapatnam man killed six members same family  Visakhapatnam murder  Visakhapatnam murder same family
അയൽവാസികൾ തമ്മിലുള്ള തർക്കം; വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി
author img

By

Published : Apr 15, 2021, 10:31 AM IST

അമരാവതി: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി. ബമ്മിഡി രമണ (63), ബമ്മിഡി ഉഷറാണി (35) അല്ലൂരി രമാദേവി (53), നകേത്‌ല അരുണ (37) ബമ്മിഡി ഉദയ് (2), ബമ്മിഡി ഉർവിഷ (6 മാസം പ്രായം) എന്നിവരാണ് കൊല്ലപ്പെട്ടത്. ബറ്റിന അപ്പലരാജു എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു. പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.