ഉത്തര്‍ പ്രദേശ് : ഉത്തര്‍പ്രദേശിലെ ബലരാംപൂരില്‍ ഗ്രാമത്തലവനെ വെടിവച്ച് കോലപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രൂപ്‌നഗര്‍ ഗ്രാം പ്രധാന്‍ രാധേശ്യാം വര്‍മയാണ് കൊല്ലപ്പെട്ടത്.
ALSO READ: 17 കാരിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ പിടിയില്‍
ഗ്രാം പ്രധാനെ രക്ഷിക്കാന്‍ ശ്രമിച്ച മനീഷ് വര്‍മ എന്നയാള്‍ക്കും വെടിയേറ്റു. മനീഷ് ചികിത്സയിലാണ്. കൊലപാതകത്തിന് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥാ നിയന്ത്രിക്കുന്നതിനായി പൊലീസ് സംഘത്തെ വിന്യസിച്ചു.