ന്യൂഡൽഹി: കേന്ദ്ര സർക്കാർ കാർഷിക നിയമം പിൻവലിച്ച തീരുമാനം (Rahul Gandhi on PM Modi's announcement) അനീതിക്കെതിരെയുള്ള കർഷകരുടെ വിജയമാണെന്ന് (Victory Against Injustice) രാഹുൽ ഗാന്ധി. സത്യാഗ്രഹത്തിലൂടെ അന്നദാതാക്കൾ 'അഹങ്കാര'ത്തിന്‍റെ തല കുനിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു (Repeal Farm Laws). ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജയ് ഹിന്ദ്, ജയ് കിസാൻ എന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
-
देश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
— Rahul Gandhi (@RahulGandhi) November 19, 2021 " class="align-text-top noRightClick twitterSection" data="
अन्याय के खिलाफ़ ये जीत मुबारक हो!
जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sq
">देश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
— Rahul Gandhi (@RahulGandhi) November 19, 2021
अन्याय के खिलाफ़ ये जीत मुबारक हो!
जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sqदेश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
— Rahul Gandhi (@RahulGandhi) November 19, 2021
अन्याय के खिलाफ़ ये जीत मुबारक हो!
जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sq
ഗുരുനാനാക് ജയന്തി ആഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. വരുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
READ MORE: Repeal farm laws| കാർഷിക നിയമം പിൻവലിച്ചത് സ്വാഗതം ചെയ്‌ത് ബികെയു ഉഗ്രഹൻ വിഭാഗം