ETV Bharat / bharat

ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് നിർബന്ധം

ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾ തെറ്റായ വഴിയിൽ തിരിച്ച് വിടുന്നില്ലെന്ന് ഉറപ്പാക്കാനും കാലതാമസം ഇല്ലാതാക്കാനുമാണ് ജിപിഎസ് ട്രാക്കിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്.

Vehicle location tracking devices  oxygen containers  MoRTH  location tracking devices  location tracking devices mandatory for oxygen containers  GPS tracking  Road Transport and Highways ministry  വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ്  ന്യൂഡൽഹി  കൊവിഡ്
ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് നിർബന്ധം
author img

By

Published : May 4, 2021, 7:04 PM IST

ന്യൂഡൽഹി: ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾ, ടാങ്കറുകൾ എന്നിവയിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് (വിഎൽടി) ഉപകരണങ്ങൾ ഘടിപ്പിക്കണമെന്ന നിർദേശവുമായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം.

Vehicle location tracking devices  oxygen containers  MoRTH  location tracking devices  location tracking devices mandatory for oxygen containers  GPS tracking  Road Transport and Highways ministry  വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ്  ന്യൂഡൽഹി  കൊവിഡ്
ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് നിർബന്ധം

ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങൾ തെറ്റായ വഴിയിൽ തിരിച്ച് വിടുന്നില്ലെന്ന് ഉറപ്പാക്കാനും കാലതാമസം ഇല്ലാതാക്കാനുമാണ് ജിപിഎസ് ട്രാക്കിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. കൂടാതെ ടാങ്കറുകളുടെ ശരിയായ നിരീക്ഷണവും സംരക്ഷണവും ഇതിലൂടെ ഉറപ്പാക്കാനാകും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 3,00,000 ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികൾ മെഡിക്കൽ ഓക്സിജനും ആവശ്യമായ മറ്റ് മെഡിക്കൽ സാമഗ്രികളും ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ്.

നിലവിൽ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് കോടി കടന്നു. വെറും 15 ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം വർധനവാണ് രാജ്യത്ത് ഉണ്ടായത്.

അതേസമയം, രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ ബാധിതരുടെ എണ്ണം ഇന്നും മൂന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്‌ 3,57,229 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 2,02,82,833 ആയി. 3,449 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ കൊവിഡ്‌ മരണസംഖ്യ 2,22,408 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,47,133 ആണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.