ലഖ്‌നൗ: ഉത്തർപ്രദേശിലെ മണിക്‌പൂരിൽ ജീപ്പ് അപകടത്തിൽപ്പെട്ട് ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജ് - ലഖ്‌നൗ ദേശീയപാതയിലായിരുന്നു അപകടം.
യുപിയില്‍ വാഹനാപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു - uttarpradesh accident
പ്രയാഗ്‌രാജ് - ലഖ്‌നൗ ദേശീയപാതയിലായിരുന്നു അപകടം
വാഹനാപകടം