ETV Bharat / bharat

ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെ കാണാതായ നാവിക ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്‌ച ട്രക്കിങിനിടെ ഹിമപ്പാതത്തില്‍പ്പെട്ടാണ് അഞ്ച് നേവി ഉദ്യോഗസ്ഥരേയും മറ്റൊരാളെയും കാണാതായത്.

ഉത്തരാഖണ്ഡ് നാവികസേന ഉദ്യോഗസ്ഥര്‍ വാര്‍ത്ത  നാവികസേന ഉദ്യോഗസ്ഥര്‍ മൃതദേഹം വാര്‍ത്ത  നാവികസേന ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെടുത്തു വാര്‍ത്ത  നേവി ഉദ്യോഗസ്ഥര്‍ മൃതദേഹം വാര്‍ത്ത  മൃതദേഹം കണ്ടെടുത്തു വാര്‍ത്ത  ഉത്തരാഖണ്ഡ് നേവി മൃതദേഹം കണ്ടെടുത്തു വാര്‍ത്ത  മൗണ്ട് ത്രിശൂല്‍ നേവി ഉദ്യോഗസ്ഥര്‍ വാര്‍ത്ത  മൗണ്ട് ത്രിശൂല്‍ നേവി ഉദ്യോഗസ്ഥര്‍  മൗണ്ട് ത്രിശൂല്‍ ട്രക്കിങ് വാര്‍ത്ത  മൗണ്ട് ത്രിശൂല്‍ ട്രക്കിങ് നേവി വാര്‍ത്ത  മൗണ്ട് ത്രിശൂല്‍ ട്രക്കിങ് നേവി ഉദ്യോഗസ്ഥര്‍ വാര്‍ത്ത  uttarakhand mount trishul bodies recovered news  mount trishul bodies recovered news  mount trishul navy officers body recovered news  mount trishul trekking news
ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെ കാണാതായ നേവി ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Oct 3, 2021, 1:28 PM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മൗണ്ട് ത്രിശൂല്‍ കൊടുമുടിക്ക് സമീപം ഹിമപാതത്തില്‍പ്പെട്ട് കാണാതായ നാല് നാവികസേന ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. ത്രിശൂല്‍ ബേസ് ക്യാപില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒരു നാവികസേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കാണാതായ മറ്റ് രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.

  • Mortal remains of four out of five missing Naval mountaineers retrieved today -

    Lt Cdr Rajnikant Yadav
    Lt Cdr Yogesh Tiwari
    Lt Cdr Anant Kukreti
    Hariom MCPO II#CNS & all ranks of #IndianNavy express profound grief & heartfelt condolences to the families on this loss. pic.twitter.com/7ReNYNeFyf

    — SpokespersonNavy (@indiannavy) October 2, 2021 " class="align-text-top noRightClick twitterSection" data=" ">

വെള്ളിയാഴ്‌ച ട്രക്കിങിനിടെ ഹിമപ്പാതത്തില്‍പ്പെട്ടാണ് അഞ്ച് നാവികസേന ഉദ്യോഗസ്ഥരേയും മറ്റൊരാളെയും കാണാതായത്. 20 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഹെലികോപ്‌റ്ററും സംസ്ഥാന ദുരന്ത നിവാരണ സേനയും സുതോള്‍ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

മൃതദേഹങ്ങള്‍ ജോഷിമതിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. ജോഷിമതില്‍ വച്ച് പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. കഴിഞ്ഞ ആഴ്‌ച ത്രിശൂലില്‍ ട്രക്കിങിന് പോയ ജര്‍മന്‍ പൗരനേയും കാണാതായിരുന്നു.

Also read: ഇന്ത്യ - ചൈന 13-ാം ഘട്ട സൈനിക ചർച്ചകൾ അടുത്തയാഴ്‌ച ആരംഭിച്ചേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.