ETV Bharat / bharat

ഉത്തർപ്രദേശിൽ ഒറ്റദിനം 38,000ലധികം കൊവിഡ് ബാധിതർ - ലക്നൗ കൊവിഡ് മരണം വാർത്ത

223 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

1
1
author img

By

Published : Apr 24, 2021, 10:24 PM IST

ലക്നൗ: 24 മണിക്കൂറിനുള്ളിൽ ഉത്തർ പ്രദേശിൽ 38,055 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23,231 രോഗികൾക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 223 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

ഉത്തർ പ്രദേശിൽ നിലവിൽ 2,88,144 സജീവ രോഗികളുണ്ട്. ഇതുവരെ സംസ്ഥാനത്ത് 7,52,211 പേർ രോഗമുക്തി നേടി. ഇവിടത്തെ ആകെ മരണസംഖ്യ 10,959 ആണ്.

സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ക് ഡൗണും സര്‍ക്കാര്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.