ലക്നൗ: ഉത്തർപ്രദേശിൽ 15 വയസുകാരിയെ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹാപൂർ ജില്ലയിലെ സിംഭാവലി നിവാസിയായ പെൺകുട്ടിയുടെ മൃതദേഹം നോയ്ഡ - സെക്ടർ 33ലുള്ള പ്രദേശവാസികളാണ് കണ്ടത്. കുറ്റകൃത്യത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ച് കേസ് അന്വേഷണം ആരംഭിച്ചു. മാർച്ച് 22 നാണ് മാതാപിതാക്കൾ പെൺകുട്ടിയെ കാണാതായ വിവരം പൊലീസിനെ അറിയിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അറിയിച്ചു.
യുപിയിൽ 15 വയസുകാരി കൊല്ലപ്പെട്ട നിലയിൽ - Minor girl thrown in field
ഹാപൂർ ജില്ലയിലെ സിംഭാവലി സ്വദേശിനിയുടെ മൃതദേഹം നോയിഡയിലെ സെക്ടർ 33ലാണ് കണ്ടെത്തിയത്.