ETV Bharat / bharat

ഡൽഹിയില്‍ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ - ന്യൂഡൽഹി

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചില ആശുപത്രികളില്‍ ഓക്സിജൻ തീരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി.

Urge Centre to urgently provide oxygen to Delhi  Centre to provide oxygen to Delhi  Arvind Kejriwal  oxygen shortage in delhi  delhi oxygen shortage  Arvind Kejriwal on delhi oxygen shortage  covid situation in delhi  ഡൽഹിക്ക് അത്യാവിശ്യമായി മെഡിക്കൽ ഓക്സിജൻ നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  ന്യൂഡൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
ഡൽഹിക്ക് അത്യാവിശ്യമായി മെഡിക്കൽ ഓക്സിജൻ നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Apr 20, 2021, 10:34 PM IST

ന്യൂഡൽഹി: ഡൽഹിക്ക് അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചില ആശുപത്രികൾ ഓക്സിജൻ തീരും. ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കെജ്‌രിവാൾ കത്ത് നൽകി.

  • Serious oxygen crisis persists in Delhi. I again urge centre to urgently provide oxygen to Delhi. Some hospitals are left with just a few hours of oxygen.

    — Arvind Kejriwal (@ArvindKejriwal) April 20, 2021 " class="align-text-top noRightClick twitterSection" data=" ">

കൂടുതൽ വായനയ്ക്ക്:ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

'ഡൽഹിയിൽ ഗുരുതരമായ ഓക്സിജൻ പ്രതിസന്ധി നിലനിൽക്കുകയാണ്. ഡൽഹിക്ക് അടിയന്തരമായി ഓക്സിജൻ നൽകണമെന്ന് ഞാൻ വീണ്ടും കേന്ദ്രത്തോട് അഭ്യർഥിക്കുന്നു. ചില ആശുപത്രികളിൽ ഏതാനും മണിക്കൂറുകൾ മാത്രമേ ഓക്സിജൻ ശേഷിക്കുന്നുളളൂ' -മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാൻ സർക്കാർ തിങ്കളാഴ്ച 24 അംഗ സമിതി രൂപീകരിച്ചിരുന്നു.

കൂടുതൽ വായനയ്ക്ക്: നിയന്ത്രണാതീതമായി ഡല്‍ഹി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.