ലക്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ട്രാക്ടർ ട്രോളി മോട്ടോർ സൈക്കിളിൽ തട്ടി 32കാരനും സഹോദരിയും മരിച്ചു. മനവ റോഡിൽ വെച്ചായിരുന്നു സംഭവം. രാവിലെ 11:30 ഓടെ കല്ലു കയറ്റി വന്ന ട്രാക്ടർ ട്രോളിയാണ് ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിലിടിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ദേവേന്ദ്ര നിഷാദും സഹോദരി മീന നിഷാദും (22) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് ട്രാക്ടറോടിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തു.
യുപിയിൽ ട്രാക്ടർ ഇടിച്ച് സഹോദരങ്ങൾ മരിച്ചു - യുപിയിൽ ട്രാക്ടർ ഇടിച്ച് സഹോദരങ്ങൾ മരിച്ചു
രാവിലെ 11:30 ഓടെ കല്ലു കയറ്റി വന്ന ട്രാക്ടർ ട്രോളിയാണ് ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിലിടിച്ചത്
യുപിയിൽ ട്രാക്ടർ ഇടിച്ച് സഹോദരങ്ങൾ മരിച്ചു