ETV Bharat / bharat

16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു ; കടയുടമ പിടിയില്‍ - Muzaffarnagar Girl raped by shopkeeper

സംഭവം ഉത്തര്‍പ്രദേശിലെ പുർകാസിയിലെ കടയില്‍

കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതി പിടിയില്‍  യുപി മുസാഫര്‍ നഗറില്‍ കൗമാരക്കാരിയെ പീഡിപ്പിച്ചു  Girl raped by shopkeeper in UP  Muzaffarnagar Girl raped by shopkeeper  16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; കടയുടമ പിടിയില്‍
author img

By

Published : Feb 8, 2022, 5:29 PM IST

മുസാഫർനഗർ : കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കടയുടമ അറസ്റ്റില്‍. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ 16 കാരിയെ കടയില്‍വച്ചാണ് പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ പുർകാസിയില്‍ ഞായറാഴ്‌ചയായിരുന്നു സംഭവം.

ALSO READ: 'മുസ്‌ലിങ്ങളോട് ചിറ്റമ്മ നയം, സമുദായം ഭയത്തില്‍ കഴിയുന്നു' ; യോഗി സര്‍ക്കാരിനെതിരെ മായാവതി

ലൈംഗിക പീഡനത്തിന്‍റെ വീഡിയോ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്‌തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. പിടിയിലായ പ്രതിയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.