ലക്നൗ: ഉത്തര്‍പ്രദേശില്‍ 2274 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,31,050 ആയി. 2,032 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ആകെ 4,99,507 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 23,928 പേര് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. 33 കൊവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7615 ആയി. 1.60 ലക്ഷം സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ആകെ 1.82 കോടി സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധിച്ചു.
ഉത്തര്‍പ്രദേശില്‍ 2274 പുതിയ കൊവിഡ് രോഗികള്‍
സംസ്ഥാനത്ത് 23,928 പേരാണ് ചികിത്സയിലുള്ളത്