ETV Bharat / bharat

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ - Tanveer

തൻ‌വീർ പിതാവ് ഒമർ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ  നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചു  ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്  ബംഗ്ലാദേശ്  arrest 2 Bangladesh nationals  Uttar Pradesh Anti-Terrorism Squad  ATS  Omar Mohammad Usmani  Tanveer  Saharanpur
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ
author img

By

Published : Mar 13, 2021, 7:30 AM IST

ലക്‌നൗ: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. തൻ‌വീർ, പിതാവ് ഒമർ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പൗരമാർ എന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സഹാറൻപൂരിൽ താമസിക്കുകയായിരുന്ന തൻവീറും പിതാവും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തൻ‌വീർ പിടിയിലാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.