ETV Bharat / bharat

കെമിക്കൽ ഫാക്‌ടറിയിൽ സ്ഫോടനം ; മൂന്ന് പേർക്ക് പൊള്ളലേറ്റു

author img

By

Published : Jun 20, 2021, 1:02 PM IST

അപകടകാരണം അന്വേഷിച്ച് ജില്ല ഭരണകൂടം റിപ്പോർട്ട് നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി.

UP: 3 suffer burn injuries at Bijnor chemical factory  CM takes cognizance  ഉത്തർപ്രദേശ് മുഖ്യമന്ത്രി  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം  ബിജ്‌നോറിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം  മൂന്ന് പേർക്ക് പൊള്ളലേറ്റു  burn injuries  3 suffer burn injuries at Bijnor chemical factory
ബിജ്‌നോറിലെ കെമിക്കൽ ഫാക്‌ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു

ലക്‌നൗ : ബിജ്‌നോറിലെ കെമിക്കൽ ഫാക്‌ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. ഇയാളെ ഡൽഹിയിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ ബിജ്‌നോറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ALSO READ: കാമുകിയെ വെടിവച്ച ശേഷം യുവാവ് നിറയൊഴിച്ച് മരിച്ചു ; പെൺകുട്ടിയുടെ നില ഗുരുതരം

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അപകടകാരണം അന്വേഷിച്ച് ജില്ല ഭരണകൂടം റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.