ETV Bharat / bharat

Budget Live Updates| ആദായ നികുതി ഘടനയില്‍ മാറ്റം, സ്ത്രീശാക്തീകരണത്തിനും കാര്‍ഷികത്തിനും ഊന്നല്‍ - നരേന്ദ്ര മോദി

live  Budget 2023 Live Updates  Budget 2023  Union Budget 2023 Live Updates  Union Budget 2023  കേന്ദ്ര ബജറ്റ്  കേന്ദ്ര ബജറ്റ് 2023  ധനമന്ത്രി നിര്‍മല സീതാരാമാന്‍  Finance Minister Nirmala Sitharaman  narendra modi  നരേന്ദ്ര മോദി
കേന്ദ്ര ബജറ്റ് 2023
author img

By

Published : Feb 1, 2023, 9:40 AM IST

Updated : Feb 1, 2023, 6:09 PM IST

12:57 February 01

വില കുറയും

ടിവി, മൊബൈൽ ഫോൺ, ഇലക്‌ട്രിക് വാഹനങ്ങൾ, ഹീറ്റിംഗ് കോയിൽ എന്നിവയുടെ വില കുറയും

12:56 February 01

വില കൂടും

സ്വർണം, വെള്ളി, വജ്രം, വസ്‌ത്രം, സിഗററ്റ് എന്നിവയ്‌ക്ക് വില കൂടും

12:41 February 01

കർണാടകയ്‌ക്ക് വരൾച്ച സഹായം

കർണാടകയ്‌ക്ക് 5,300 കോടിയുടെ വരൾച്ച സഹായം

12:41 February 01

ബാങ്കിങ് മേഖല

ബാങ്കിങ് മേഖലയിൽ നിക്ഷേപ സൗകര്യം ഉറപ്പാക്കും. ബാങ്കിങ് റെഗുലേഷനിൽ മാറ്റം വരുത്തും. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഗ്യാരണ്ടി 9000 കോടി

12:41 February 01

കംപ്യൂട്ടറൈസേഷന് 2516 കോടി രൂപ

പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2516 കോടി രൂപ

12:26 February 01

പ്രധാനമന്ത്രി കൗശൽ വികാസ് യോജന

പ്രധാനമന്ത്രി കൗശൽ വികാസ് യോജന വഴി 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപ്പൻഡ്. അടുത്ത മൂന്ന വർഷം യുവാക്കൾക്ക് തൊഴിൽ പരിശീലനം

12:26 February 01

നൈപുണ്യ വികസനം

20 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കും

12:25 February 01

അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും

2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും - ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും

12:25 February 01

പ്രാദേശിക ടൂറിസം വികസനത്തിന് ദേഖോ അപ്‌നാ ദേശ്

ആഭ്യന്തര ടൂറിസത്തിന് 'ദേഖോ അപ്‌നാ ദേശ്' (നമ്മുടെ നാട് കാണൂ) പദ്ധതി

12:25 February 01

മഹിള സമ്മാൻസ് സേവിങ്സ് സ്‌കീം

സ്‌ത്രീകൾക്കായി മഹിള സമ്മാൻസ് സേവിങ്സ് സ്‌കീം. 2 വർഷത്തെ കാലാവധിയിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും 2 ലക്ഷം രൂപ വരെ നിക്ഷേപ സൗകര്യം

12:24 February 01

ആദായ നികുതി സ്ലാബുകളിൽ മാറ്റം

3 ലക്ഷം വരെ നികുതിയില്ല, 3 മുതൽ 6 ലക്ഷം വരെ 5%, 6 മുതൽ 9 ലക്ഷം വരെ 10%, 9 മുതൽ 12 ലക്ഷം വരെ 15%, 12 മുതല്‍ 15 ലക്ഷം വരെ 20%, 15 ലക്ഷത്തിന് മുകളിൽ 30% നികുതിയും അടയ്ക്കണം. ആദായ നികുതി സ്ലാബുകൾ ആറിൽ നിന്നും അഞ്ചാക്കി കുറച്ചു.

12:13 February 01

ചെറുകിട - ഇടത്തരം സംരംഭങ്ങൾ

ചെറുകിട - ഇടത്തരം സംരംഭങ്ങൾക്ക് 900 കോടി

12:12 February 01

യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ ഫണ്ട്

യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്കായി പ്രത്യേക ഫണ്ട്. കാർഷിക വായ്‌പ ലക്ഷ്യം 20 ലക്ഷം കോടിയാക്കി ഉയർത്തും

12:11 February 01

അഴുക്കുചാൽ നവീകരണം

എല്ലാ പട്ടണങ്ങളിലും അഴുക്കുചാൽ നവീകരണം

12:05 February 01

അമൃത്‌ദരോഹർ പദ്ധതി

തണ്ണീർത്തട വികസനത്തിന് അമൃത്‌ദരോഹർ പദ്ധതി

12:05 February 01

മിഷ്‌ടി പദ്ധതി

കണ്ടൽക്കാട് പദ്ധതിക്ക് മിഷ്‌ടി പദ്ധതി

12:05 February 01

ഗോവർധൻ പദ്ധതി

ഗോവർധൻ പദ്ധതിക്ക് 10,000 കോടി

12:00 February 01

പ്രധാനമന്ത്രി ആവാസ് യോജന

പ്രധാനമന്ത്രി ആവാസ് യോജന 66% കൂട്ടി 79,000 കോടിയാക്കി

11:59 February 01

എഐ ഗവേഷണം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണത്തിന് 3 കേന്ദ്രങ്ങൾ

11:59 February 01

100 5G ലാബുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 100 5G ലാബുകൾ നിർമിക്കും

11:58 February 01

പാൻ കാർഡും തിരിച്ചറിയല്‍ രേഖ

പാൻ കാർഡും ഇനി തിരിച്ചറിയല്‍ രേഖ. സർക്കാരിന്‍റെ എല്ലാ ഇടപാടിനും പാൻകാർഡ് തിരിച്ചറിയല്‍ രേഖ

11:58 February 01

പിഎം പ്രണാം പദ്ധതി

പരിസ്ഥിതി സംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി.

11:52 February 01

ആത്മനിർഭർ ക്ലീൻ പ്ലാന്‍റ്

ആത്മനിർഭർ ക്ലീൻ പ്ലാന്‍റ് പ്രോഗ്രാമിന് 2,200. രോഗബാധയില്ലാത്ത ഗുണനിലവാരമുള്ള വിളകൾ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പദ്ധതി

11:51 February 01

ഗതാഗതം

ഗതാഗത മേഖലയ്‌ക്ക് 75000 കോടി

11:51 February 01

ഗ്രീൻ ഹൈട്രജൻ മിഷൻ

ഗ്രീൻ ഹൈട്രജൻ മിഷന് 19,700 കോടി രൂപ

11:49 February 01

ഒരു വർഷത്തേക്ക് കൂടി പലിശരഹിത വായ്‌പ

50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശരഹിത വായ്‌പ സംസ്ഥാനങ്ങൾക്ക് ഒരു വർഷത്തേക്ക് കൂടി അനുവദിക്കും.

11:45 February 01

വിമാനത്താവളങ്ങൾ

50 പുതിയ വിമാനത്താവളങ്ങൾ

11:45 February 01

പുതിയ കരിക്കുലം

അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം

11:44 February 01

റെയില്‍വേ

റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി, ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട്

11:44 February 01

ജയിലുകളിലുള്ളവർക്ക് സഹായം

ജയിലുകളിലുള്ള പാവപ്പെട്ടവർക്ക് സഹായം. പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം നൽകും.

11:44 February 01

നഗരവികസനം

നഗരവികസന പദ്ധതികൾക്ക് 10000 കോടി. നഗര സഭകൾക്ക് പ്രത്യേക ഇൻസന്‍റീവ്

11:43 February 01

ഗോത്രവിഭാഗങ്ങൾ

ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് 15,000 കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും.

11:43 February 01

മത്സ്യമേഖല

മത്സ്യമേഖലയുടെ വികസനത്തിന് 6000 കോടി

11:40 February 01

വിദ്യാഭ്യാസം

എല്ലാ ഗ്രാമങ്ങളിലും വായനശാലയ്ക്ക് സഹായം. കുട്ടികൾക്ക് ഡിജിറ്റല്‍ ലൈബ്രറി. ഏകലവ്യ റസിഡൻഷ്യല്‍ സ്‌കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും.

11:34 February 01

ആരോഗ്യം

ഗവേഷണം വിപുലമാക്കാൻ പദ്ധതി. സിക്കിൾസെല്‍ അനീമിയ ഇല്ലാതാക്കാൻ പദ്ധതി. 2015-ൽ സ്ഥാപിതമായ 157 മെഡിക്കൽ കോളജുകൾക്കൊപ്പം 157 പുതിയ നഴ്‌സിങ് കോളജുകളും സ്ഥാപിക്കും. ഐസിഎംആർ ലാബുകളിൽ കൂടുതൽ സൗകര്യങ്ങൾ. പൊതു-സ്വകാര്യ ലബോറട്ടറികളിൽ സഹകരണത്തിനായി ഇത് ലഭ്യമാക്കും

11:34 February 01

കാർഷിക മേഖല

കാർഷിക പുരോഗതിക്കായി 20 ലക്ഷം കോടി രൂപ. ഒരു കോടി കർഷകർക്ക് ജൈവ കൃഷി സഹായം

11:34 February 01

അന്ത്യോദയ അന്ന യോജന

അന്ത്യോദയ അന്ന യോജനയ്‌ക്കായി 2 ലക്ഷം കോടി രൂപ നീക്കിവയ്‌ക്കും

11:33 February 01

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ

ബജറ്റ് ലഡാക്കിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകുന്നത്

11:23 February 01

രാഹുൽ ഗാന്ധി ലോക്‌സഭയിൽ

രാഹുൽ ഗാന്ധി ലോക്‌സഭയിലെത്തി. മുദ്രാവാക്യം വിളിയോടെ സ്വീകരിച്ച് കോൺഗ്രസ് എംപിമാർ. ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം സഭയിലെത്തുന്നത് ആദ്യം.

11:23 February 01

ഐഎംഎഫ് റിപ്പോർട്ട്

ഐഎംഎഫ് റിപ്പോർട്ട് ഉദ്ധരിച്ച് നിർമല സീതാരാമൻ

11:19 February 01

യുവാക്കൾക്കായി വലിയ അവസരം

യുവാക്കളുടെയും സ്‌ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ. യുവാക്കൾക്കായി വലിയ അവസരം തുറന്നിട്ടിരിക്കുന്നു.

11:18 February 01

ഇന്ത്യയുടെ ജി20 അധ്യക്ഷത

ജി20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമെന്ന് ധനമന്ത്രി

11:18 February 01

വളർച്ചനിരക്ക് 7 ശതമാനമെത്തും

വളർച്ചനിരക്ക് 7 ശതമാനമെത്തുമെന്നും ധനമന്ത്രി.

11:16 February 01

ഇന്ത്യ തിളക്കമുള്ള ഭാവിയിലേക്ക്

ഇന്ത്യ തിളക്കമുള്ള ഭാവിയിലേക്ക് മുന്നേറുന്നുവെന്ന് ധനമന്ത്രി. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. ഇന്ത്യൻ സമ്പദ് രംഗത്തിന്‍റെ ശക്തി തിരിച്ചറിയുന്നു.

11:12 February 01

ബജറ്റ് അവതരണം തുടങ്ങി

കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. അമൃതകാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി.

10:37 February 01

ബജറ്റിന്‍റെ പകർപ്പുകൾ എത്തി

live  Budget 2023 Live Updates  Budget 2023  Union Budget 2023 Live Updates  Union Budget 2023  കേന്ദ്ര ബജറ്റ്  കേന്ദ്ര ബജറ്റ് 2023  ധനമന്ത്രി നിര്‍മല സീതാരാമാന്‍  Finance Minister Nirmala Sitharaman  narendra modi  നരേന്ദ്ര മോദി  ധനമന്ത്രി രാഷ്‌ട്രപതിഭവനിൽ
ബജറ്റിന്‍റെ പകർപ്പുകൾ എത്തി

കേന്ദ്ര ബജറ്റിന്‍റെ പകർപ്പുകൾ പാർലമെന്‍റിൽ എത്തി.

10:26 February 01

യോഗം തുടങ്ങി

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി. ബജറ്റിന് യോഗത്തിൽ അംഗീകാരം നൽകുന്നതോടെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

10:25 February 01

പ്രധാനമന്ത്രി പാർലമെന്‍റിലെത്തി

live  Budget 2023 Live Updates  Budget 2023  Union Budget 2023 Live Updates  Union Budget 2023  കേന്ദ്ര ബജറ്റ്  കേന്ദ്ര ബജറ്റ് 2023  ധനമന്ത്രി നിര്‍മല സീതാരാമാന്‍  Finance Minister Nirmala Sitharaman  narendra modi  നരേന്ദ്ര മോദി
പ്രധാനമന്ത്രി പാർലമെന്‍റിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിലെത്തി.

10:19 February 01

കേന്ദ്രമന്ത്രിമാർ പാർലമെന്‍റിൽ

കേന്ദ്ര മന്ത്രിസഭ യോഗം ചേരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പാർലമെന്‍റിലെത്തി. കൂടാതെ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂർ, ജി കിഷൻ റെഡ്ഡി എന്നിവരും പാർലമെന്‍റിൽ.

10:16 February 01

പ്രതീക്ഷയോടെ ഓഹരിവിപണി

ഓഹരിവിപണിയിൽ പ്രതീക്ഷ. നിഫ്‌റ്റിയും സെൻസെക്‌സും ഉണർവിൽ. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി.

10:15 February 01

കേന്ദ്രമന്ത്രിസഭ യോഗം ഉടൻ

ബജറ്റിന് അംഗീകാരം നൽകാൻ കേന്ദ്രമന്ത്രിസഭ യോഗം അൽപസമയത്തിനകം

09:59 February 01

നിർമല സീതാരാമൻ പാർലമെന്‍റിലെത്തി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിലെത്തി. രാവിലെ 10 മണിക്ക് കേന്ദ്ര മന്ത്രിസഭ യോഗം ചേരും. തുടർന്ന് 11 മണിക്ക് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും.

09:59 February 01

ധനമന്ത്രി പാർലമെന്‍റെിലേക്ക്

പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാൻ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റെലേക്ക് യാത്ര തിരിച്ചു.

09:49 February 01

ധനമന്ത്രി രാഷ്‌ട്രപതിയെ കാണാനെത്തി

ധനമന്ത്രി രാഷ്‌ട്രപതിഭവനിൽ

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, സഹമന്ത്രിമാരായ ഡോ. ഭഗവത് കിഷൻറാവു കരാഡ്, പങ്കജ് ചൗധരി, ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തി.

09:18 February 01

കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി: 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമാന്‍ രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കും. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്. നിര്‍മല സീതാരാമന്‍റെ അഞ്ചാമത്തെ ബജറ്റ് പ്രസംഗമാണ് ഇന്നത്തേത്.

Last Updated : Feb 1, 2023, 6:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.