ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് യജ്ഞത്തിലൂടെ 60 ലക്ഷം തൊഴിലുകള്‍ സൃഷ്‌ടിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ ബജറ്റിന്‍റെ മുഖ്യലക്ഷ്യം എല്ലാവര്‍ക്കും പാര്‍പ്പിടവും ഊര്‍ജ്ജവും വെള്ളവുമെന്ന് മന്ത്രി.
Union Budget 2022 | ആത്മനിര്‍ഭര്‍ ഭാരത് യജ്ഞം: 'സൃഷ്‌ടിച്ചത് 60 ലക്ഷം തൊഴിലുകള്‍'
Union Budget 2022 | വികസനം ഊന്നിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്‍.