ന്യൂഡൽഹി : മാധ്യമ പ്രവർത്തക റാണ അയ്യൂബിന് എതിരായ ജുഡീഷ്യൽ പീഡനം സംബന്ധിച്ച് ജനീവയിലെ യുഎൻ ദൗത്യസംഘം ഉന്നയിച്ച വാദങ്ങള്‍ നിഷേധിച്ച് ഇന്ത്യ. യുഎന്നിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും അനാവശ്യവുമാണെന്നും രാജ്യത്തെ നിയമവാഴ്‌ചക്ക് ആരും അതീതരല്ലെന്നും ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘം അഭിപ്രായപ്പെട്ടു.
-
Allegations of so-called judicial harassment are baseless & unwarranted. India upholds the rule of law, but is equally clear that no one is above the law.
— India at UN, Geneva (@IndiaUNGeneva) February 21, 2022 " class="align-text-top noRightClick twitterSection" data="
We expect SRs to be objective & accurately informed. Advancing a misleading narrative only tarnishes @UNGeneva’s reputation https://t.co/3OyHq4HncD
">Allegations of so-called judicial harassment are baseless & unwarranted. India upholds the rule of law, but is equally clear that no one is above the law.
— India at UN, Geneva (@IndiaUNGeneva) February 21, 2022
We expect SRs to be objective & accurately informed. Advancing a misleading narrative only tarnishes @UNGeneva’s reputation https://t.co/3OyHq4HncDAllegations of so-called judicial harassment are baseless & unwarranted. India upholds the rule of law, but is equally clear that no one is above the law.
— India at UN, Geneva (@IndiaUNGeneva) February 21, 2022
We expect SRs to be objective & accurately informed. Advancing a misleading narrative only tarnishes @UNGeneva’s reputation https://t.co/3OyHq4HncD
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നത് ജനീവയിലെ യുഎൻ ദൗത്യസംഘത്തിന്‍റെ പേരിന് മങ്ങലേൽപ്പിക്കുമെന്നും ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘം ട്വിറ്ററിൽ കുറിച്ചു.
Also Read: മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി
മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ നിരന്തരം നടക്കുന്ന വിഭാഗീയവും സ്ത്രീവിരുദ്ധവുമായ ഓൺലൈൻ ആക്രമണങ്ങൾ ഇന്ത്യൻ അധികാരികൾ ഉടൻ അന്വേഷിക്കണമെന്നും ജുഡീഷ്യൽ പീഡനം ഉടൻ അവസാനിപ്പിക്കണമെന്നും യുഎൻ ട്വീറ്റ് ചെയ്‌തിരുന്നു.