ETV Bharat / bharat

ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ വിലക്ക് - travel restrictions on passengers

കൊവിഡ് കേസുകളുടെ അസാധാരണ വർധനവിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യുഎസും നിർദേശിച്ചിട്ടുണ്ട്.

travel restrictions on passengers coming from India  യുകെയിൽ നിയന്ത്രണം  ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിൽ നിയന്ത്രണം  travel restrictions on passengers  travel restrictions
ഇന്ത്യ
author img

By

Published : Apr 20, 2021, 7:15 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിൽ നിയന്ത്രണം. ഇക്കാലയളവിൽ ബ്രിട്ടനിലെ പൗരന്മാർക്ക് യാത്ര ചെയ്യാൻ അനുവാദമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ, വിസ്താര, എയർ ഇന്ത്യ, വിർജിൻ അറ്റ്ലാന്റിക്, ബ്രിട്ടീഷ് എയർവേസ് എന്നീ വിമാന കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. യുകെയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ യുകെയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ത്യയും നിർത്തിവച്ചിരുന്നു.

കൊവിഡ് കേസുകളുടെ അസാധാരണ വർധനവിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യുഎസ്സും നിർദേശിച്ചിട്ടുണ്ട്. വാക്സിനേഷൻ സ്വീകരിച്ചവർക്കും അപകടസാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.