- തിരുവനന്തപുരത്ത് ആണ്‍സുഹൃത്തിന്‍റെ കുത്തേറ്റ യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രിയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. 12ലേറെ കുത്തേറ്റ യുവതി ഇന്ന് പുലര്‍ച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
- കൊച്ചി മയക്കുമരുന്ന് കേസ്; പ്രതികളെ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കും.
- സംസ്ഥാനത്ത് പ്ലസ് വൺ മാതൃകാപരീക്ഷ ഇന്ന് ആരംഭിക്കും. ഇന്ന് മുതൽ ഈ മാസം നാല് വരെയാണ് പരീക്ഷ
- തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സ്ഥാനാര്‍ഥി എം.സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
- ദേവികുളം എംഎൽഎ എ.രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ നൽകിയ നൽകിയ ഹർജിയിൽ എ.രാജ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
- സുപ്രീംകോടതിയിലെ പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10.30ന്. 9 പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
- നിയമസഭ കൈയാങ്കളി കേസ് ഇന്ന് സിജെഎം കോടതിയിൽ
- ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും ഓണക്കിറ്റ് വിതരണവും ഇന്ന് അവസാനിക്കും
- ഇന്ന് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്
- യുഎസ് ഓപ്പൺ ടെന്നിസ്; ഇന്ന് രാത്രി 8.30 മുതൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാര്‍ത്ത
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍