- നിയന്ത്രണം കടുക്കും; സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ ലോക്ക് ഡൗൺ
- കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനം; ഇന്ന് മുതൽ പ്രാബല്യത്തിലാവും
- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് രാജിവെച്ചു; എംഎൽഎമാരുടെ യോഗം ഇന്ന്
- കരിപ്പൂർ സ്വർണക്കടത്ത്: കൊടുവള്ളി സംഘത്തിലെ അഞ്ച് പേർകൂടി അറസ്റ്റിൽ, പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
- സമാന്തര സിനിമകളുടെ കഥാകാരൻ; 80ന്‍റെ നിറവിൽ അടൂർ ഗോപാലകൃഷ്‌ണൻ
- സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിലെത്തിച്ച് തെളിവെടുക്കും
- യുപിയിൽ 21 ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി പിടിച്ച് ബിജെപി; 53 ഇടത്ത് വോട്ടെടുപ്പ് ഇന്ന്
- കോപ്പ അമേരിക്ക ക്വാർട്ടറിൽ ഇന്ന് ബ്രസീൽ ചിലിയെ നേരിടും
- യൂറോകപ്പ് ക്വാർട്ടറിൽ ഇന്ന് ചെക്ക് റിപ്പബ്ലിക് ഡെൻമാർക്കിനെ നേരിടും
- ടി 20 ക്രിക്കറ്റിൽ ഇന്ന് വെസ്റ്റ് ഇന്‍റീസ് സൗത്ത് ആഫ്രിക്ക പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ - Top trending news in malayalam
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
http:// //keral dfhsdg28_53.jpg