- കോവാക്‌സിനും ശുപാർശ; അനുമതി ഇന്ന്
- പൂട്ടിക്കിടന്ന കമ്പനിയില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്‌റ്റുമോർട്ടം ഇന്ന്
- പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് എംകെ അഴഗിരി ഇന്ന് അനുഭാവികളെ കാണും
- യു.എ.ഇ.യിലെ സ്കൂളുകൾ ഇന്ന് തുറക്കും; നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
- യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ഇന്ന് ബിജെപി യോഗം ചേരും
- രാജ്യത്ത് കർഷക സമരം തുടരുന്നു
- ടിബറ്റിൽ സിക്കിയോങിനെയും പാര്‍ലമെന്‍റ് അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള ആദ്യ റൗണ്ട് വോട്ടെടുപ്പ് ഇന്ന്
- ഐഎസ്എല്ലിൽ ഇന്ന് ഈസ്റ്റ് ബംഗാൾ ഒഡീഷ പോരാട്ടം
- സ്‌പാനിഷ് ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
- പ്രീമിയർ ലീഗിൽ ഇന്ന് ന്യൂകാസിൽ ലെസ്റ്റർ സിറ്റി പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - malayalam trending news
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍