- കൊച്ചിയിൽ കെഎസ്ആർടിസി ബസപകടം; ഡ്രൈവർ മരിച്ചു
- അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
- ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ തീകൊളുത്തി കൊലപ്പെടുത്തി
- കാൺപൂരിൽ കൂട്ടബലാത്സംഗം; രണ്ട് പേർ അറസ്റ്റിൽ
- പ്രധാനമന്ത്രി ഇന്ന് വാരണാസിയിലെത്തും
- മധ്യപ്രദേശില്‍ നടക്കുന്ന വിദ്യാ ബാലന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങ് വനംവകുപ്പ് തടഞ്ഞു
- ഫ്രാന്‍സിലെ പുതിയ പൊലീസ് നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ
- നൈജീരിയയിൽ ഭീകരർ 110 പേരെ കഴുത്ത് വെട്ടി കൊലപ്പെടുത്തി
- അഫ്‌ഗാനിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു
- ആല്‍ബിനോ രക്ഷകനായി ചെന്നൈയിന് എതിരെ ബ്ലാസ്റ്റേഴ്‌സിന് സമനില
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top ten news this hour
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
top ten news