- സംസ്ഥാനത്ത് 5440 പേര്‍ക്ക് കൂടി കൊവിഡ്
- കശ്മീരിൽ നാല് സൈനികർക്ക് വീരമൃത്യു; മൂന്ന് തീവ്രവാദികളെ വധിച്ചു
- കൊവിഡ്; രാജ്യത്ത് പ്രതിദിനം കൂടുതല്‍ രോഗികളും രോഗമുക്തരും കേരളത്തില്‍
- ശബരിമല തീർഥാടനത്തിനുള്ള കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി
- വീടില്ലാത്ത കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ; തുണയായത് ഇടിവി ഭാരത് റിപ്പോര്‍ട്ട്
- നേതൃത്വത്തെക്കുറിച്ച് പരസ്യ പ്രസ്‌താവന നടത്തരുതെന്ന് കർണാടക കോൺഗ്രസ്
- പടക്ക നിരോധനം; വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സിഎഐടി
- ഏഴ് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നയാള്‍ അറസ്‌റ്റിൽ
- അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് പിടികൂടി
- നോട്ട് നിരോധനം കള്ളപ്പണം കുറയ്ക്കാൻ സഹായിച്ചതായി പ്രധാനമന്ത്രി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
top ten news this hour