- കൊവിഡ് വ്യാപനം; സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും അടയ്ക്കും
- ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി; ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
- വിതുമ്പലോടെ കന്യാസ്ത്രീകള്‍: 'ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല, പോരാടും ഏതറ്റം വരേയും'
- 'നീതിന്യായ വ്യവസ്ഥയിലെ അത്ഭുതകരമായ വിധി'; അപ്പീൽ പോകുമെന്ന് എസ്പി എസ് ഹരിശങ്കർ
- കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍
- അപ്പീല്‍ പോകും; വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ
- ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ വീണ്ടും തിരിച്ചടി; സഖ്യകക്ഷിയായ അപ്നാദളില്‍ നിന്നും രണ്ട് എംഎല്‍എമാര്‍ രാജിവച്ചു
- തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; 44 പേർക്ക് പരിക്ക്
- അപക്വമായ പ്രതികരണം; ഡിആർഎസ് തീരുമാനത്തിനെതിരെ രോക്ഷാകുലനായ കോലിയെ വിമർശിച്ച് ഗംഭീർ
- ജോക്കോവിച്ചിന് തിരിച്ചടി; വിസ വീണ്ടും റദ്ദാക്കി, മൂന്ന് വർഷം ഓസ്ട്രേലിയിൽ പ്രവേശിക്കുന്നതിനും വിലക്ക്
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ