ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

author img

By

Published : Apr 18, 2022, 9:04 PM IST

top ten news at 9 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കുറിലെ പ്രധാന വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. അക്രമികളെ ഒറ്റപ്പെടുത്താന്‍ സര്‍വകക്ഷിയോഗ തീരുമാനം ; ബിജെപി ഇറങ്ങിപ്പോയി
  2. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതില്‍ വിയോജിപ്പ് ; പി.ജെ കുര്യനെതിരെ കോണ്‍ഗ്രസില്‍ അതൃപ്‌തി, നടപടി വേണമെന്ന് ടി.എന്‍ പ്രതാപന്‍
  3. സന്തോഷ് ട്രോഫി : മേഘാലയയ്ക്ക് വിജയത്തുടക്കം ; തുടർച്ചയായ രണ്ടാം തോൽവിയിൽ മങ്ങലേറ്റ് രാജസ്ഥാന്‍
  4. വധ ഗൂഢാലോചന കേസ് : ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ
  5. ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ; പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും
  6. കൊപ്പത്ത് എൽഡിഎഫിന് അധികാരം നഷ്‌ടമായി ; യുഡിഎഫ് അവിശ്വാസം പാസായത് ബിജെപി അംഗത്തിന്‍റെ പിന്തുണയില്‍
  7. അതീവ സുരക്ഷയിൽ പാലക്കാട് ; പഴുതടച്ച്‌ സുരക്ഷയൊരുക്കി പൊലീസ്, 30 ചെക്ക്‌ പോയിന്‍റുകള്‍
  8. സഞ്‌ജിത്തിന്‍റെ കാര്‍ സുബൈര്‍ വധക്കേസ് പ്രതികള്‍ക്ക് ലഭിച്ചതെങ്ങനെ ; വിശദാന്വേഷണത്തിന് പൊലീസ്
  9. 'പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം എന്തുകൊണ്ട് നിരോധിക്കുന്നില്ല, പിന്തുണച്ചത് ബി.ജെ.പി'; ജെ.പി നദ്ദയ്‌ക്ക് കോണ്‍ഗ്രസിന്‍റെ മറുപടി
  10. വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ് ; ഏവിയേഷന്‍ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.